ഒരു പ്രതേക ലക്ഷ്യമില്ലാതെ glamour മാത്രം കണ്ടു ചേര്‍ന്ന ഒരു കോഴ്സ് ... എനിക്കതായിരുന്നു MBA. പക്ഷെ ആ രണ്ടു വര്‍ഷങ്ങള്‍ സമ്മാനിച്ച സുന്ദര നിമിഷങ്ങള് , വല്ലാതെ മനസ്സില്‍ നില്കുന്നു.. ഒപ്പം അത് തന്ന വലിയ ജീവിത കാഴ്ചപ്പാടുകളും.....
ഇപ്പോള്‍ ആ ഓര്‍മകള്‍ക് വയസ്സ് 5 ആകുന്നു .... ദിനം ചെല്ലുംതോറും ആ ഓര്‍മകളുടെ ഊഷ്മളതകൂടുന്നതല്ലാതെ കുരവോട്ടും വന്നിട്ടില്ല MSN IMT, Chavara ആയിരുന്നു ഞങ്ങളുടെ കോളേജ് ...
കോളേജ് നെക്കുരിച്ചു എന്തോര്തലും അവിടെല്ലാം ഒരാളുടെ സാന്നിധ്യമുണ്ട് മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ മധു സര്‍... ക്ലാസ്സുകള്‍ എല്ലാം വ്യത്യസ്tത സമീപനങ്ങള്‍ ആയിരുന്നു... ഒരു ദിവസത്തെ ക്ലാസ്സിനെ കുറിച്ചാണ് ഇന്നത്തെ ബ്ലോഗില്‍ ഞാന്‍ കുറിക്കുന്നത് .... വല്ലപ്പോഴും ഫിലംസ് നെ ബെസ് ചെയ്തു ക്ലാസ്സ് ഉണ്ടാകാറുണ്ട് ... പ്രോജെക്ടരില്‍ ഫിലിം പ്രദര്‍ശിപ്പിക്കും ... ശേഷം ചര്‍ച്ച ... അന്നത്തെ പ്രദര്‍ശനം Final Destination ആയിരുന്നു ... മിക്കവാറും സംഭാവിക്കരുല്ലതുപോലെ DLP operation ഞാന്‍ eetteduthu.. പ്രസന്റേഷന്‍ തുടങ്ങുന്നതിനു മഉന്പ് instruction തന്നു (ഇംഗ്ലീഷ് ഫിലിം ആണ് ചിലസ്തലത്ത് കന്നടക്കേണ്ടി വരും ആ sസ്ഥലങ്ങ്ങളില്‍ പ്രോജെക്ടരിന്റെ കണ്ണ് മൂടണം .....ആ സ്ഥലങ്ങളൊക്കെ അധ്യമ്മേ കാണിച്ചു തന്നു .... "Don't worry sir ഞാന ഇല്ലേ" .... സിനിമ തുടങ്ങി എല്ലാവരും ത്രില്ലടിച്ചിരിക്കുന്നു രംഗം ഒരു ഹൈവേ ആക്സിടെന്റ്റ് ആണ് .. കുറെ ട്രാക്കുകളും കാറുകളും ടു വീലരുകളും അതില്‍ കുറേ സുന്ദരികള്‍ അള്ളിപ്പിടിച്ചിരിക്കുന്നു പ്രോജെക്ടരിന്റെ കണ്ണ് മൂടേണ്ട സമയമായി പക്ഷെ ഓപ്പറേറ്റര്‍ (മഹാനായ ഞാന്‍) സിനിമയില്‍ ലയിചിരിക്കുവആണ് ... ബൈകിലെ സുന്ദരികള്‍ എന്തൊക്കെയോ (അസഭ്യതകള്‍) കാട്ടുന്നു ക്ലാസ്സിലെ സുന്ദരികളും സുന്ദരന്മാരും ചിരിടെവടി പൊട്ടിച്ചു ... അപ്പോഴാണ് കാര്യം മനസ്ലായത് .... ഞാന്‍ ദയനീയമായി സാറിന്റെ മുകത് നോക്കി സാര്‍ എന്നെയയും ..... സാര്‍ എന്തൊക്കെയോ പറഞ്ഞു രംഗം ശാന്തമാക്കി കാര്യം നിസ്സാര മാനെങ്കിലും ക്ലാസ്സിലെ ചില നിഷ്കലന്കര്‍ പ്രശ്നമുണ്ടാകയാലോ എന്ന് കരുതി എല്ലാം ഒരുവിധം പറഞ്ജോതുക്കി....... :) ശുഭം
No comments:
Post a Comment