Thursday, August 9, 2012

"Don't worry sir ഞാന ഇല്ലേ"

ഒരു പ്രതേക ലക്ഷ്യമില്ലാതെ glamour  മാത്രം കണ്ടു ചേര്‍ന്ന ഒരു കോഴ്സ് ... എനിക്കതായിരുന്നു  MBA. പക്ഷെ ആ രണ്ടു വര്‍ഷങ്ങള്‍ സമ്മാനിച്ച  സുന്ദര നിമിഷങ്ങള് ,  വല്ലാതെ  മനസ്സില്‍  നില്കുന്നു.. ഒപ്പം അത് തന്ന വലിയ ജീവിത  കാഴ്ചപ്പാടുകളും.....
 ഇപ്പോള്‍  ആ  ഓര്‍മകള്‍ക്  വയസ്സ് 5 ആകുന്നു .... ദിനം ചെല്ലുംതോറും ആ ഓര്‍മകളുടെ ഊഷ്മളതകൂടുന്നതല്ലാതെ കുരവോട്ടും വന്നിട്ടില്ല MSN IMT, Chavara  ആയിരുന്നു  ഞങ്ങളുടെ  കോളേജ് ...  കോളേജ് നെക്കുരിച്ചു എന്തോര്തലും അവിടെല്ലാം  ഒരാളുടെ   സാന്നിധ്യമുണ്ട്  മാര്‍ക്കറ്റിംഗ്  പ്രൊഫസര്‍ മധു സര്‍... ക്ലാസ്സുകള്‍  എല്ലാം  വ്യത്യസ്tത  സമീപനങ്ങള്‍ ആയിരുന്നു...  ഒരു  ദിവസത്തെ  ക്ലാസ്സിനെ  കുറിച്ചാണ്  ഇന്നത്തെ  ബ്ലോഗില്‍  ഞാന്‍ കുറിക്കുന്നത്  .... വല്ലപ്പോഴും ഫിലംസ് നെ ബെസ് ചെയ്തു ക്ലാസ്സ്‌ ഉണ്ടാകാറുണ്ട്   ... പ്രോജെക്ടരില്‍ ഫിലിം പ്രദര്‍ശിപ്പിക്കും ... ശേഷം ചര്‍ച്ച ... അന്നത്തെ പ്രദര്‍ശനം Final Destination  ആയിരുന്നു ... മിക്കവാറും സംഭാവിക്കരുല്ലതുപോലെ DLP operation ഞാന്‍ eetteduthu.. പ്രസന്റേഷന്‍  തുടങ്ങുന്നതിനു മഉന്പ് instruction  തന്നു (ഇംഗ്ലീഷ് ഫിലിം ആണ് ചിലസ്തലത്ത് കന്നടക്കേണ്ടി വരും ആ sസ്ഥലങ്ങ്ങളില്‍ പ്രോജെക്ടരിന്റെ കണ്ണ് മൂടണം .....ആ  സ്ഥലങ്ങളൊക്കെ അധ്യമ്മേ കാണിച്ചു തന്നു .... "Don't worry sir ഞാന ഇല്ലേ" .... സിനിമ തുടങ്ങി എല്ലാവരും ത്രില്ലടിച്ചിരിക്കുന്നു രംഗം ഒരു ഹൈവേ ആക്സിടെന്റ്റ് ആണ് .. കുറെ ട്രാക്കുകളും കാറുകളും ടു വീലരുകളും അതില്‍ കുറേ സുന്ദരികള്‍ അള്ളിപ്പിടിച്ചിരിക്കുന്നു പ്രോജെക്ടരിന്റെ കണ്ണ് മൂടേണ്ട സമയമായി പക്ഷെ ഓപ്പറേറ്റര്‍ (മഹാനായ ഞാന്‍) സിനിമയില്‍ ലയിചിരിക്കുവആണ്  ... ബൈകിലെ സുന്ദരികള്‍ എന്തൊക്കെയോ (അസഭ്യതകള്‍)  കാട്ടുന്നു ക്ലാസ്സിലെ സുന്ദരികളും സുന്ദരന്മാരും ചിരിടെവടി  പൊട്ടിച്ചു ... അപ്പോഴാണ് കാര്യം മനസ്ലായത് .... ഞാന്‍ ദയനീയമായി സാറിന്റെ മുകത് നോക്കി സാര്‍ എന്നെയയും ..... സാര്‍ എന്തൊക്കെയോ  പറഞ്ഞു  രംഗം  ശാന്തമാക്കി  കാര്യം  നിസ്സാര മാനെങ്കിലും ക്ലാസ്സിലെ ചില നിഷ്കലന്കര്‍  പ്രശ്നമുണ്ടാകയാലോ  എന്ന് കരുതി എല്ലാം ഒരുവിധം പറഞ്ജോതുക്കി.......   :) ശുഭം 

Sunday, June 26, 2011

ആലപ്പുഴ


ആലപ്പുഴ എന്റെ അനുഭവത്തില്‍ പറഞ്ഞാല്‍ നിഷ്കളംഗത നിറഞ്ഞ ഒരു ഗ്രാമമാണ്‌-അവിടത്തെ ജനങ്ങളും പ്രകൃതിയും. എന്റെ മാതൃ ജില്ല കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
ഒരു വര്ഷം എനിക്ക് ജോലി സംബന്തമായി അവിടെ താമസിക്കേണ്ടിയും ജനങ്ങളുമായി കൂടുതല്‍ ഇടപെടെണ്ടിയും വന്നിട്ടുണ്ട്. ജില്ലയുടെ ഏതാണ്ടെല്ല കോണുകളിലും ഞാന്‍ സഞ്ചരിച്ചു. ആലപ്പുഴ ബീച്ചിലെ ഏകാന്തമായ വൈകുന്നേരങ്ങളും തോണി യാത്രകളും എനിക്ക് വല്ലാത്ത ഗ്രിഹാതുരത്വം തരുന്ന ഓര്‍മകളാണ്.
അത് പറഞ്ഞപ്പോഴാണ് മറക്കാനാവാത്ത ഒരു സംഭവം ഓര്മ വരുന്നത്. എന്റെ കുടുംബശ്രീ ജോലി സംബന്തമായിട്ടു 'കാവാലം' എന്നാ സ്ഥലത്തേക്ക് പോകേണ്ടതുണ്ടായിരുന്നു.. ബോട്ട് ആണ് യാത്രാമാര്‍ഗം.. ഞാന്‍ ആലപ്പുഴ ബോട്ട് ജെട്ട്യിയിലെത്തി. ഒരു പിടിയും ഇല്ല എങ്ങനാ പോകേണ്ടതെന്ന്. ഞാന്‍എന്കൊയറി യില്‍ ചെന്ന് ബോട്ട് പുറപ്പെടുന്ന സമയം അന്വേഷിച്ചു. മൂന്നു നാല് ഉദ്യോഗസ്ടന്മാര്‍ അവിടെ സൊറ പറഞ്ഞിരിപ്പാണ്. അവര്‍ എന്നെ തുറിച്ചു നോക്കി.. നോട്ടം കണ്ടാല്‍ - 'എന്കൊയറി' ലാണോ ഇതൊക്കെ അന്വേഷിക്കുന്നത് എന്ന ഭാവം.

സമയം പറയുന്ന മട്ടില്ല. എനിക്ക് വാശിയായി. അവിടെ സ്റ്റാര്‍ട്ട്‌ ചെയ്തിട്ടിരിക്കുന്ന ഒരു ബോട്ടില്‍ വലിഞ്ഞു കയറി. ആലപ്പുഴ എവിടെ ഫോക്കസ് ചെയ്താലും മനോഹര ദ്രിശ്യമാണ്, അതിനാല്‍ തന്നെ എന്റെ എല്ലാ യാത്രയിലും sony സൈബര്‍ ഷോട്ട് ക്യാമറയും കൂടെ കാണും. പ്രകൃതി ഭംഗി ആസ്വദിച്ചും ഫോട്ടോ എടുത്തും ഞാന്‍ നിന്ന് . ബോട്ട് ഓരോ കടവിലും ആളിനെ കയറ്റി മുന്നോട്ടു പൊയ്. കണ്ടക്ടര്‍ ടിക്കറ്റ്‌ തരാന്‍ വന്നപ്പോഴാണ് അബദ്ധം മനസിലായത്.. ബോട്ട് കവലതെക്കുല്ലതല്ല.. എന്റെ നിസ്സഹായത മനസിലാക്കി അവര്‍ എനിക്ക് അടുത്തുള്ള ഒരു കടവില്‍ അടുപ്പിച്ചു. അതുവഴി ഉടനെ എനിക്ക് പോകാനുള്ള ബോട്ട് വരുമത്രേ. ഞാന്‍ അവിടെ ഇറങ്ങി . ഏകദേശം ഒന്ന് രണ്ടു മണിക്കൂറോളം അവിടെ നില്‍കേണ്ടി വന്നു. ചെറുതായി ചാറ്റല്‍ മഴടുണ്ടായിരുന്നു . അവിടെ കടവില്‍ ഒരു അച്ഛനും മകനും ചൂണ്ട യ്ട്ടു മീന്‍ പിടിക്കുകയാണ്. അവരുടെ മുഖത്തെ ഭാവം കണ്ടാലറിയാം, ഇന്ന് കാര്യമായി ഒന്നും ചൂണ്ടയില്‍ കൊതിയിട്ടില്ലെന്നു. കക്കയിരചിയാണ് ഇരയായി ചൂണ്ടയില്‍ കൊളുത്തി ഇട്ടു കൊണ്ടിരുന്നത്. ഞാന്‍ അതും നോക്കി കുറെ നേരം നിന്ന്. അപ്പോഴാണ് വെള്ളത്തിനടിയിലൂടെ എന്തോ ഒന്ന് പോകുന്നത് പോലെ തോന്നി. സൂക്ഷിച്ചു നൂകിയപ്പോള്‍ അത് ഒരു മനുഷ്യനാണെന്നു മനസിലായി . വെള്ളത്തിനടിയില്‍ കരയിലെ കരിങ്കല്‍ ഭിത്തികളില്‍ ഇരിക്കുന്ന ചെമ്മീനിനെ പിടിക്കുകയാണ് കക്ഷി. പിടിച്ച ചെമ്മീനിനെ മടിക്കുത്തിലെ സഞ്ചിയിലാക്കുന്നു. പുള്ളിക്കവിടുത്തെ കല്ല്‌ ഷാപ്പ്‌ കരാര്‍ ഉണ്ട്. പിടിക്കുന്ന മീനിനെ ദിവസവും നിശ്ചിത വിലക്ക് നല്‍കണം. വെള്ളത്തിന്‌ മുകളില്‍ വന്ന അയാള്‍ ചൂണ്ടയിട്ടു കൊണ്ടിരുന്ന ആളുമായി കുശലം പറഞ്ഞിട്ട വീണ്ടും വെള്ളതിനടിയിലീക് ഊളിയിട്ടു പൊയ്.
അതിനു ശേഷം ഒരു വലിയ വള്ളത്തില്‍ കുറെ പേര്‍ ആ കടവിലേക്ക് വന്നു. അവിടെ വെള്ളത്തില്‍ ഉറപ്പിച്ചി നിര്‍ത്തിയിരുന്ന മുളം കുട്ടികള്‍ അവര്‍ എടുത്തു മാറ്റി. വെള്ളത്തിനടിയില്‍ നിന്ന് എന്തോ പുറത്തെടുക്കാനുള്ള ശ്രമമാണ്. ഒരു പ്രത്യേക തരാം കൂടയാണ് സംഗതി. അത് മത്സ്യങ്ങളെ പിടിക്കാനുള്ള ഒരുതരം കെണി ആയിരുന്നു. ഒഴുക്കില്‍ വരുന്ന മീനുകള്‍ കൂടക്കുള്ളില്‍ പെട്ടാല്‍ പിന്നെ തിരികെ ഇറങ്ങാന്‍ കഴിയില്ലത്രേ. ഇത് ആഴ്ചകളോളം വെള്ളത്തിനടിയില്‍ തഴ്ത്തിയിടുംവെള്ളതിലയതിനാല്‍ മത്സ്യങ്ങള്‍ ചക്കയും ഇല്ല.. വളരെ ശരീരികദ്വാനം നിറഞ്ഞ ഒരു പണിയായിരുന്നു അത്. ആ ആള്‍കാരുടെ മുകതും ഞാന്‍ കണ്ടത് മുന്‍പ് ചൂണ്ടയിട്ടു കൊണ്ടിരുന്ന ആളിന്റെ അതെ ഭാവം, നിരാശ. കാലം തെറ്റിയ മഴയും കാലാവസ്ഥ മാറ്റത്തെയും പഴി പറഞ്ഞു അവര്‍ കൂടകളും കിട്ടിയ മീനുകലുമായ് അടുത്ത കടവിലീക്ക് യാത്രയായി.
കുറച്ചു കൂടി കഴിഞ്ഞപ്പോഴേക്കും എനിക്ക് പോകാനുള്ള ബോട്ട് ദൂരീക്ക് കൂടി വരുന്നത് കണ്ടു. ചൂണ്ടക്കാരന്‍ ഉറക്കെ കൂകി വിളിച്ചു ആ ബോട്ട് എനിക്ക് പോകാനായി കടവിലെക്കടുപ്പിച്ചു..
ബോട്ട് മാറിയെങ്കിലും കുറെ നല്ല കാഴ്ചകള്‍ കിട്ടിയ ഓര്‍മയില്‍ ഞാന്‍ എന്റെ ലക്ഷ്യത്തിലേക്ക് യാത്രാ തുടര്‍ന്ന്

ഔ ചിന്ത മാത്രം മനസ്സില്‍ അലട്ടിക്കൊണ്ടിരുന്നു. നമ്മുടെയൊക്കെ പ്രവൃത്തികള്‍ തന്നെയല്ലേ ഈ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുനത്. .... ഞാന്‍ കയ്യിലെ പ്ലാസ്റ്റിക്‌ മിനറല്‍ വാട്ടര്‍ ബോട്ടില്‍നിന്നും ഒരു കവില്‍ വെള്ളം കൂടി കുടിച്ചു മറ്റു കാഴ്ചകളിലേക്ക് കണ്ണോടിച്ചു ......

Thursday, December 9, 2010

നാട്ടിലേക്ക്..................

അങ്ങനെ മറ്റൊരു വെകേഷന്‍കുറച്ചെങ്കിലും കുറെയേറെ പദ്ധതികളുമായി നാട്ടിലേക്ക്. ...................
> MSN കോളേജില്‍ പൂര്‍വ വിധ്യര്‍ത്തി സംഗമം .
> ഒന്നുരണ്ടു സുഹൃത്തുക്കളുടെ കല്യാണം.
> കൊല്ലം ആലപ്പുഴ പാസന്ചറില്കയറണം ആലപ്പുഴയിലെ കുടുംബശ്രീയില്‍ (മാരാരി) പഴയ സഹപ്രവര്‍ത്തകരെ കാണണം. പിന്നെ അവിടെ കുട്ടനാടന്‍ കായലില്‍ തോണി യാത്ര , അവിടെ കള്ള് ഷാപ്പില്‍ കയറി നല്ല അപ്പവും, കപ്പയും, മീന്‍ കറിയും കഴിക്കണം. ആലപ്പുഴ ബീച്ചില്‍ ഒറ്റയ്ക്ക് ഒന്ന് രണ്ടു മണിക്കൂര്‍ ഇരിക്കണം.
> ആള് കുറഞ്ഞ ദിവസം നോക്കി കൊല്ലം തീയറ്ററില്‍ പോകണം (ബെസ്റ്റ് ആക്ടര്‍, Electra, Guzarish).
> കൊല്ലം ബീച്ചിലും ജെറോം നഗറിലും കുറച്ചു കറങ്ങണം.
> പിന്നെ പ്രവാസത്തില്‍ നഷ്ടപ്പെടുന്ന പഴയ ബന്ധങ്ങള്‍ പുതുക്കണം.
>സൈക്കിള്‍ സവാരി cheyyanam .
> 'കുറ്റിച്ചിറ്യിലെ" പെട്ടിക്കടക്ക് മുന്‍പില്‍ നിവര്‍ന്നു നില്‍കുന്ന ഞാലിപ്പൂ്വന് കുലയില്‍ നിന്ന് രണ്ടെണ്ണം ഉരിഞ്ഞു അവിടെ നിന്ന് തന്നെ കഴിക്കണം.
> raavile വീടിനടുക്കlayil നാട്ടു കാര്യം തിരക്കിയും, ഉമ്മറതു ഗള്‍ഫ്‌ വിശേഷം പറഞ്ഞും കുറച്ചു ദിനങ്ങള്‍.
> ഇതിനെല്ലാം മുന്‍പ്.. സ്ഥിരം ചില ചോദ്യത്തിന് ഉത്തരം കണ്ടെത്തണം.... "എന്ന് വന്നു ?... എന്ന് തിരികെ പോണു?....... :)
ഇനി സമയമില്ല.. പെട്ടി പായ്ക്ക് ചെയ്യാന്‍ സമയമായി. ഇന്ന് രാത്രി സൗദി ടൈം പതിനൊന്നു മണിക്കാണ് വിമാനം(ജെറ്റ്). അപ്പോള്‍ എല്ലാവരെയും നാട്ടില്‍ കാണാം.
സിയാദ്

Tuesday, September 14, 2010

Friday, September 10, 2010

EXPATRIATION..............

..................Thus the first year in the kingdom is finished with 09.09.2010. Also the first year of my service with Bina Advanced Concrete Products.

The company deals with production and supply of Concrete products like Readymix, Precast etc. The industry gains momentum with the growth of the construction sector. I was initially posted in Readymix division and later on transferred to the Maintenance wing which covers whole of the Precast and Readymix division. Currently I am working as the Administrative Assistance.



Our company is situated in the Dammam 2nd industrial area which is almost 50 Kilometers away from my accommodation at Al Khobar. We are commuting every day by the company Toyota Coaster in the safe hands of our Yemeni Driver Abd. Azeez.


The earlier work life with Kudumbashree experienced me for being away from my home and so I don’ need to suffer much regarding the so called ‘sickness’.


Khobar is one of the live cities in the eastern region of Saudi Arabia where lots of ‘mallus’ and ‘Pacha’ (Pak) living. Our duty starts from 7.00 am but we need to start our journey at 6.00am . Our van crawling through the inner streets of Khobar to collect the fellow workers living in their private villas. We call the first 20 minutes of journey a pleasureful because of the interesting seen of ‘black and white flowers’ those waiting beside every street with anxious eyes for their college bus. The scene is available till the arrival black shaded glass covered ‘idiot’ college bus.


The journey is better compared to owned vehicle mainly because of the Bonus sleep of one hour before starting the office ‘GUSTI’. The journey is preferable also with the intention of escaping from the self designed traffic rules of Saudi ‘chullans’.


The above mentioned gusti will finish at 4.00 pm. The multinational , multilingual people will get back to the self reserved seats of the coaster. We the mallus prefer always to be the back seats (may be the habit). The back seats always will be noisy with the chit chats, anthaksharies and film reviews.


As our company is situated in the industrial area, mostly we are travelling along with the horror looking trucks and machines, it resembles the Hollywood movies like ‘avathar’ or ‘transformers’. Some trucks may carry the register number of Kerala vehicle , which is written behind. The secret unveils when we see the smiling face of the driver.. it will be a malayalee……


Today the Holy Eid Ul Fit’r, now most of the Saudis will be in between the Hypermarket racks. Their major hobbies are shopping, dining, desert riding or maximum get togethers.


The days gone far behind me looks like very faster.


The foreigners fetching here something solely because of the lack of educational standard of the Saudis. But the future for the Saudi job market may be not so pleasant because of the increasing investment of The government in Education sector. In Saudi itself Govt. Planning to start 28 universities and more than 200 colleges. Recent senses showing that almost 30 % of the saud population is foreigners.



I can able to perform the holy Umrah on the completion of the 6 months. Also on account of an examination I visited my home in between.



The story of expatriation will be continued.


I am stopping for a while… I need to go to Dammam to celebrate the EID with my uncle.. Its already late..

Powered By Blogger